Categories

ബംഗാള്‍: സി.പി.ഐ.എമ്മിനെതിരെ ഫോര്‍വേര്‍ഡ് ബ്ലോക്ക്

forward-blockന്യൂദല്‍ഹി: പശ്ചിമബംഗാള്‍ സി.പി.ഐ.എമ്മിനെതിരെ ഫോര്‍വേര്‍ഡ് ബ്ലോക്ക്. ഫോര്‍വേര്‍ഡ് ബ്ലോക്ക് ദേശീയ സെക്രട്ടേറിയേറ്റിലാണ് സി.പി.ഐ.എമ്മിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നത്.

ബംഗാളിലെ ദയനീയ തോല്‍വിക്ക് കാരണം സി.പി.ഐ.എമ്മാണെന്നാണ് സെക്രട്ടേറിയേറ്റില്‍ വിമര്‍ശനമുയര്‍ന്നത്. സി.പി.ഐ.എം നേതൃത്വം ഒന്നടങ്കം മാറണമെന്നും സെക്രട്ടേറിയേറ്റില്‍ വിമര്‍ശനമുയര്‍ന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.