Administrator
Administrator
നിങ്ങള്‍ക്ക് മറവിയുണ്ടോ?
Administrator
Wednesday 8th December 2010 5:37pm

നിങ്ങല്‍ക്ക് മറവിയുണ്ടോ? എങ്കില്‍ ഈ ലേഖനം വായിക്കുന്നത് നന്നായിരിക്കും.
മറവിയുടെ കാരണങ്ങള്‍

തലച്ചോറിന്റെ വിവിധഭാഗങ്ങളിലാണ് ഓര്‍മ സുക്ഷിക്കുന്നത്. പ്രധാനമായും ഹൈപ്പോതലാമസ് എന്ന തലച്ചോറിന്റെ ഭാഗത്താണ് ഓര്‍മ കേന്ദ്രീകരിക്കുന്നത്. തലച്ചോറിനേല്‍ക്കുന്ന പരിക്കോ, ആഘാതമോ, ഇന്‍ഫെക്ഷനോ മറവിയ്ക്കുകാരണമാകാം. കൂടാതെ അല്‍ഷിമേഴ്‌സ് പോലുള്ള രോഗങ്ങളും മറവിയ്ക്കു പ്രധാന കാരണങ്ങളാണ്.
മദ്യം പോലുള്ള ലഹരികളുടെ ഉപയോഗവും ഓര്‍മക്കുറവിനുകാരണമാകാറുണ്ട്. ആകാഷയും, ഡിപ്രഷനുമെല്ലാം മറവിയുണ്ടാക്കുന്നു.

ലക്ഷണങ്ങള്‍

എന്തെങ്കിലും സാധനങ്ങള്‍ വച്ചുമറുന്നുപോകുന്നതും, ടെലിഫോണ്‍ നമ്പരു മറക്കുന്നതും, ആളുകളുടെ പേരുക്കുന്നതുമെല്ലാം പെട്ടെന്നുണ്ടാവുന്ന ഓര്‍മക്കുറവിന്റെ ലക്ഷണമാണ്. എന്നാല്‍ കഴിഞ്ഞകാലത്തെ സംഭവങ്ങള്‍ മറന്നുപോകുന്നത് ദീര്‍ഘമായ ഓര്‍മക്കുറവിന്റെ ലക്ഷണങ്ങളാണ്.

പ്രതിരോധം

മദ്യവും മയക്കുമരുന്നുമുള്‍പ്പെടെ ഓര്‍മക്കുറവുണ്ടാക്കുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക.

Advertisement