Categories

Headlines

ലക്ഷദ്വീപിനു സമീപം വിദേശകപ്പല്‍ പിടിച്ചു

ന്യൂദല്‍ഹി: ലക്ഷദ്വീപിനു സമീപം കണ്ടെത്തിയ വിദേശകപ്പല്‍ നാവികസേന പിടികൂടി. കപ്പലില്‍ നേവി പരിശോധന നടത്തിയിട്ടുണ്ട്.

പാക്കിസ്ഥാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ നിന്നുള്ള ഇരുപത്തിയഞ്ചോളം ആളുകള്‍ കപ്പലിലുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഡിസംബര്‍ നാലിന് ലക്ഷദ്വീപില്‍ കണ്ടെത്തിയ കപ്പല്‍ നാവികസേന പിടിച്ചെടുത്തിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘ഫാഷിസത്തിനെതിരായ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഇന്ന് ഇന്ത്യയിലല്ല, ലോകത്ത് തന്നെ അങ്ങ് മാത്രമേയുള്ളൂ’; പാലക്കാട് കളക്ടറെ മാറ്റിയതില്‍ മുഖ്യമന്ത്രിയെ പരിഹസിച്ച് വി.ടി ബല്‍റാം

കോഴിക്കോട്: ജില്ലാ കളക്ടര്‍മാരെ മാറ്റിയതിന് പിന്നാലെ പ്രതിഷേധവുമായി തൃത്താല എം.എല്‍.എ വി.ടി ബല്‍റാം. സ്ഥലം മാറ്റിയവരില്‍ പാലക്കാട് കളക്ടറുമുണ്ടായിരുന്നു. ഇതിനെതിരെയാണ് വി.ടി ബല്‍റാം രംഗത്തെത്തിയിരിക്കുന്നത്.'ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭഗവതിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട പാലക്കാട് ജില്ലാ കളക്റ്ററെ സംസ്ഥാന സര്‍ക്കാര്‍ സ്ഥലം മാറ്റി. വെറും ഇരുപത്തിനാല് മണിക്കൂറിന