Administrator
Administrator
എന്‍.സി.സി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ 17 വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍
Administrator
Wednesday 29th December 2010 9:58am

തൃശൂര്‍: മണ്ണൂത്തി കാര്‍ഷിക സര്‍വകലാശാലയിലെ എന്‍.സി.സി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ. അവശനിലയിലായ 17 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മെഡിക്കല്‍  സംഘം ക്യാമ്പ് നടന്ന സ്ഥലത്തു പരിശോധന നടത്തുകയാണ്. പരിശോധനയ്ക്കുശേഷമേ ഭക്ഷ്യവിഷബാധയാണോ എന്ന് സ്ഥിരീകരിക്കൂ. ആശുപത്രിയില്‍ പ്രവേശിപ്പിച്ച കേഡറ്റുകളുടെ നില ഗുരുതരമല്ല.

Advertisement