Administrator
Administrator
കണ്ണൂരില്‍ ഭക്ഷ്യവിഷബാധ:17കുട്ടികള്‍ ആശുപത്രിയില്‍
Administrator
Thursday 2nd June 2011 11:33am

കണ്ണൂര്‍:കണ്ണൂരില്‍ ഭക്ഷ്യവിഷബാധയേറ്റ് 17 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മുണ്ടയാട് സാന്ത്വനഭവനിലെ കുട്ടികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Advertisement