ന്യൂദല്‍ഹി: ഭക്ഷ്യ വിലപ്പെരുപ്പം ആറു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിരക്കിലെത്തി. ഡിസംബര്‍ 17ന് അവസാനിച്ച ആഴ്ചയില്‍ 0.42 ശതമാനത്തിലാണ് എത്തിയിരിക്കുന്നത്.

Subscribe Us:

ഉള്ളി, ഉരുളക്കിഴങ്, തക്കാളി അടക്കമുള്ള പച്ചക്കറികള്‍ക്ക് വില കുറഞ്ഞതാണ് ഭക്ഷ്യ വിലപ്പെരുപ്പം ഇടിയാന്‍ കാരണം.

തൊട്ടു മുന്‍പത്തെ ആഴ്ചയില്‍ വിലപ്പെരുപ്പം 1.81 ശതമാനമായിരുന്നു.

Malayalam News
Kerala News in English