Categories

ഭ­ക്ഷ്യ­പ­ണ­പ്പെ­രു­പ്പ­ത്തില്‍ നേരി­യ കുറവ്

ന്യൂ­ദല്‍ഹി: രാ­ജ്യ­ത്തെ ഭ­ക്ഷ്യ­പ­ണ­പ്പെ­രു­പ്പ­ത്തില്‍ നേരി­യ കു­റ­വ് രേ­ഖ­പ്പെ­ടുത്തി. ആ­ഗ­സ്റ്റ് 14 ന് അ­വ­സാ­നി­ച്ച ക­ണ­ക്ക­നു­സ­രി­ച്ച് ഭ­ക്ഷ്യ­പ­ണ­പ്പെ­രു­പ്പ­നി­ര­ക്ക് 10.05 ശ­ത­മാ­ന­മാ­ണ്. 10.35 ശ­ത­മാ­ന­ത്തി­ലാ­ണ് പ­ണ­പ്പെ­രു­പ്പ നിര­ക്ക് കു­റ­ഞ്ഞി­രി­ക്കു­ന്ന­ത്.

മി­ക­ച്ച മണ്‍­സൂണും അ­വ­ശ്യ­സാ­ധ­ന­ങ്ങ­ളു­ടെ ക­യ­റ്റുമ­തി നി­രോ­ധി­ച്ചതും നിര­ക്ക് കു­റ­യാന്‍ കാ­ര­ണ­മാ­യി­ട്ടു­ണ്ട്. പ്രാ­ഥമി­ക ഭ­ക്ഷ്യ വ­സ്­തു­ക്ക­ളു­ടെ നി­ര­ക്കിലും ചെ­റി­യ കുറ­വ് രേ­ഖ­പ്പെ­ടു­ത്തി­യി­ട്ടുണ്ട്. നി­ര­ക്ക് 14.85 ല്‍ നി­ന്നും 14.75 ലെ­ത്തി­യി­ട്ടു­ണ്ട്.

രാ­ജ്യ­ത്തെ വി­ല­ക്ക­യറ്റം 9.97 ശ­ത­മാ­ന­ത്തില്‍ ത­ന്നെ നില്‍­ക്കു­ക­യാണ്. ഉ­യര്‍­ന്ന പ­ണ­പ്പെ­രുപ്പ­ത്തെ പി­ടി­ച്ചു­നിര്‍­ത്താ­നാ­യി റി­സര്‍­വ്വ് ബാ­ങ്ക് പലി­ശ ന­ി­ര­ക്കില്‍ ചെറി­യ മാ­റ്റം വ­രു­ത്തി­യി­രുന്നു. പ­ണ­പ്പെ­രു­പ്പ നിര­ക്ക് താ­ഴാത്ത­ത് വീണ്ടു­മൊ­രു പ­ലി­ശ­നിര­ക്ക് വര്‍­ധ­ന­യ്­ക്ക് റി­സര്‍­വ് ബാ­ങ്കി­നെ പ്രേ­രി­പ്പി­ച്ചേ­ക്കു­മെന്നും റി­പ്പോ­ര്‍­ട്ടുണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.