ഉത്തരാഖണ്ഡിലെ കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം 31 ആയി.  40 ഓളം പേരെ കണാതായിട്ടുണ്ട്. മരിച്ചവരില്‍ മൂന്ന് ജവാന്മാരും ഉള്‍പ്പെടുന്നു. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.