Administrator
Administrator
കുണ്ടറയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേര്‍ മരിച്ചനിലയില്‍
Administrator
Saturday 8th October 2011 11:09am

കൊല്ലം: കൊല്ലം കുണ്ടറയില്‍ ഒരു കുടുംബത്തിലെ അഞ്ചുപേരെ മരിച്ച നിലയില്‍ കണ്‌ടെത്തി. കുണ്ടറ കച്ചേരിമുക്ക് സരോജവിലാസത്തില്‍ ജോസ്, ഭാര്യ റീന, മക്കളായ റീജ, സാഗര്‍, ജോസിന്റെ അമ്മ ബിയാട്രീസ് എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

മൃദേഹങ്ങള്‍ക്ക് രണ്ടു ദിവസത്തെ പഴക്കമുണ്ട്. ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഓട്ടോ ഡ്രൈവറാണ് മരിച്ച ജോസ്.

Advertisement