തൃശൂര്‍: തൃശൂര്‍ കണ്ടാംകടവില്‍ സ്‌കൂളില്‍ തീപിടുത്തം. പ്രഫ.ജോസഫ് മുണ്ടശേരി സ്‌കൂളിലാണ് തീപിടുത്തമുണ്ടായത്. മോഷണശ്രമത്തിനിടെ തീയിട്ടതാണെന്ന് പോലീസ് കരുതുന്നത്. നാശനഷ്ടങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമായിട്ടില്ല.