തിരുവനന്തപുരം: തിരുവനന്തപുരം പബ്ലിക് ലൈബ്രറിയില്‍ തീപിടുത്തം. നിരവധി പുസ്തകങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.