കോട്ടയം: കോട്ടയം പൂവന്തുരുത്ത് റബ്ബര്‍മാറ്റ് ഫാക്ടറിയില്‍ തീ പിടിച്ചു. ഫയര്‍ഫോഴ്‌സ് തീയണക്കാന്‍ ശ്രമം നടത്തിവരികയാണ്. തീപിടുത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.