കോതമംഗലം: കോതമംഗലം ടൗണില്‍ പടക്ക കടയ്ക്ക് തീപിടിച്ച് ഒരാള്‍ മരിച്ചു. പടക്കകടയുടമ പോള്‍ ആണ് മരിച്ചത്. തൊട്ടടുത്ത തുണക്കടിയിലേക്കും തീപടര്‍ന്നിട്ടുണ്ട്.