Administrator
Administrator
കൊല്‍ക്കത്ത തീപ്പിടുത്തം-ഹെല്‍പ്പ് ലൈന്‍ നമ്പര്‍
Administrator
Friday 9th December 2011 12:00pm

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ധക്കൂരിയയിലുള്ള എ.എം.ആര്‍.ഐ ആശുപത്രിയിലുണ്ടായ തീപ്പിടുത്തത്തില്‍ പെട്ടവരുടെയും മരിച്ചവരുടെയും വിവരങ്ങള്‍ അറിയാനും നല്‍കാനുമായുള്ള ഹെല്‍പ്പ് ലൈന്‍ നമ്പര്‍: 0993221596, 09831225069.

തീപ്പിടുത്തത്തില്‍ 50 ഓളം പേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ രണ്ടു മലയാളികളും ഉള്‍പ്പെടും.

അതേസമയം, തീപ്പിടുത്തമുണ്ടായ എ.എം.ആര്‍.ഐ ആശുപ്രതിയുടെ ലൈസന്‍സ് റദ്ദാക്കി. ആശുപത്രിയുടെ പ്രവര്‍ത്തനം എത്രയും പെട്ടന്ന് നിര്‍ത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Malayalam News
Kerala News in English

Advertisement