Administrator
Administrator
ജോയി ആലുക്കാസിന്റെ കൊച്ചി ഷോറൂമില്‍ വന്‍തീപിടുത്തം
Administrator
Sunday 27th March 2011 8:58am

കൊച്ചി: ജോയി ആലുക്കാസിന്റെ കൊച്ചി ഷോറൂമില്‍ വന്‍ തീപിടുത്തം. ഹൈക്കോര്‍ട്ട് ജംങ്ഷനിലുള്ള ഷോറൂമിലാണ് തീപിടുത്തമുണ്ടായത്.  വെഡിംങ്‌സെന്ററിന്റെ നാല് നിലകളിലേക്കും തീ പടര്‍ന്നു. രാത്രി രണ്ട് മണിയോടെയായിരുന്നു സംഭവം.

ഫയര്‍ഫോഴ്‌സെത്തി ഏറെ പണിപ്പെട്ടാണ് തീയണച്ചത്. അപകടകാരണം വ്യക്തമല്ല. വന്‍നാശനഷ്ടങ്ങളുണ്ടായെന്നാണ് സൂചന.

Advertisement