Categories

എഞ്ചി­നില്‍ തീ: ജെ­റ്റ് എ­യര്‍­വേ­യ്‌­സ് അ­ടി­യ­ന്ത­ര­മാ­യി നി­ല­ത്തിറ­ക്കി

മുംബൈ: വി­മാ­ന­ത്തില്‍ തീ ക­ണ്ട­തി­നെ തു­ടര്‍ന്ന് മും­ബൈ­യില്‍ നി­ന്ന് ചെ­ന്നൈ­യി­ലേ­ക്ക് പു­റ­പ്പെ­ട്ട ജെ­റ്റ് എ­യര്‍­വേ­യ്‌­സ് അ­ടി­യ­ന്ത­ര­മാ­യി നി­ല­ത്തി­റക്കി. നി­ല­ത്തി­റക്കിയ വി­മാ­ന­ത്തില്‍ നി­ന്ന് പുറ­ത്ത് ക­ട­ക്കാ­നു­ള്ള ശ്ര­മ­ത്തി­നിടെ തി­ക്കി­ലും തി­ര­ക്കിലും പെ­ട്ട് 15 യാ­ത്ര­ക്കാര്‍­ക്ക് പ­രി­ക്കേ­റ്റ­താ­യി മുംബൈ എയര്‍­പോര്‍­ട്ട് വൃ­ത്ത­ങ്ങള്‍ വ്യ­ക്ത­മാ­ക്കി.

150 യാ­ത്ര­ക്കാ­രാ­യി­രു­ന്നു വി­മാ­ന­ത്തി­ലു­ണ്ടാ­യി­രു­ന്നത്. മും­ബൈ­യില്‍ നി­ന്ന് ചെ­ന്നൈ­യി­ലേ­ക്ക് പു­റ­പ്പെ­ട്ട 9w 2302 വി­മാ­ന­ത്തി­ലാ­ണ് തീ ക­ണ്ടത്. എ­ന്നാല്‍ വി­മാ­നം നി­ല­ത്തിറ­ക്കി പരി­ശോ­ധി­ച്ച­പ്പോള്‍ അ­ഗ്നി ബാ­ധ ക­ണ്ടെ­ത്താ­നാ­യി­ല്ലെ­ന്നാ­ണ് റി­പ്പോര്‍ട്ട്. പ­രി­ക്കേ­റ്റവ­രെ നാ­നാ­വതി, സു­ജോ­യ് ആ­ശു­പ­ത്രി­ക­ളില്‍ പ്ര­വേ­ശി­പ്പിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.