Categories

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയ്ക്ക് തീപിടിച്ച് ആറ് മരണം

ചെന്നൈ: തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണശാലയ്ക്ക് തീപിടിച്ച് ആറ് പേര്‍ മരിച്ചു. മധുരയ്ക്ക് സമീപം വിരുത് നഗറില്‍ മുതലപ്പെട്ടി ഗ്രാമത്തിലായിരുന്നു അപകടം.

10 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. തീപിടുത്തത്തിനുള്ള കാരണം വ്യക്തമായിട്ടില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.