Categories

കാനറാ ബാങ്ക് കൊച്ചി ശാഖയില്‍ തീ­പിടിത്തം

കൊച്ചി:കാനറാ ബാങ്ക് എറണാകുളം സൗത്ത് ശാഖയില്‍ തീ­പിടിത്തം. കെട്ടിടത്തിലെ കംപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ളവ കത്തിനശിച്ചു. പുലര്‍ച്ച അഞ്ചേ മുക്കാലോടെയാണു തീപിടിച്ച­ത്. ബാങ്കിനുളളില്‍ നിന്ന് ചെറിയ തോതില്‍ പുക ഉയരുന്നതു കണ്ട നാട്ടുകാരാ­ണ് പോലിസിനെ വിവരം അറിയിച്ചത്. തീ നിയന്ത്രണവിധേയമാ­ക്കി­യി­ട്ടുണ്ട്. ഷോര്‍ട്ട് സര്‍ക്യൂട്ടാണു കാരണമെന്നാണു പ്രാഥമിക നിഗമനം.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.