ബാംഗ്ലൂര്‍: ബാഗ്ലൂരില്‍ വന്‍ തീപിടുത്തം. ബാഗ്ലൂരിലെ ഹോസൂര്‍ മെയിന്‍ റോഡിലുള്ള ഒരു പെയിന്റ് കമ്പനിയിലാണ് തീപിടുത്തമുണ്ടായത്.

Ads By Google

തീപിടുത്തമുണ്ടായ സമയത്ത് കമ്പനിയില്‍ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ആളപയാമുണ്ടായില്ല എന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.

22 ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ സംഭവസ്ഥലത്തെത്തി തീ അണയ്ക്കാന്‍ ശ്രമിക്കുകയാണ്.

ഹോസൂറില്‍ വഴിയുള്ള വാഹനഗതാഗതം നിയന്ത്രണത്തിലാണെന്നും ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു.