fire

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴ വനാതിര്‍ത്തിയില്‍ കാട്ടു തീ പടരുന്നു. കര്‍ണാടക വനമേഖലയില്‍ നിന്നാണ് കാട്ടുതീ പടരുന്നത്.

അഗ്നിശമനസേന തീ അണയ്ക്കാന്‍ ശ്രമിച്ചു വരികയാണ്.