Categories

വിവാദപ്രസ്താവന: സുദര്‍ശനെതിരേ എഫ് ഐ ആര്‍

ന്യൂദല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധിക്കെതിരേ നടത്തിയ വിവാദപ്രസ്താവനയില്‍ ആര്‍ എസ് എസ് നേതാവ് കെ സുദര്‍ശനെതിരേ എഫ് ഐ ആര്‍ സമര്‍പ്പിച്ചു. ജയ്പൂരിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമര്‍പ്പിച്ച ഹരജിയിലാണ് നടപടി.

മുന്‍പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും വധത്തിന് പിന്നില്‍ സോണിയാഗാന്ധിയുടെ ഗൂഢാലോചനയുണ്ടെന്ന ആര്‍.എസ്.എസ് നേതാവിന്റെ പ്രസ്താവന വിവാദമായിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.