Categories

അര്‍ജുന്‍-ദീപിക: ഫൈന്‍ഡിങ് ഫണ്ണി സെപ്റ്റംബറില്‍

FINDIN
മുംബൈ: അര്‍ജുന്‍ കപൂര്‍-ദീപിക പദുക്കോണ്‍ ജോഡിയുടെ ഫൈന്‍ഡിങ് ഫണ്ണി സെപ്റ്റംബറില്‍ പ്രദര്‍ശനത്തിനെത്തുന്നു.

ഗോവയില്‍ നിന്ന് അഞ്ച് പേര്‍ ചേര്‍ന്ന് തുടങ്ങുന്ന യാത്രയിലൂടെയാണ് ഫൈന്‍ഡിങ് ഫണ്ണിയുടെ കഥ പുരോഗമിക്കുന്നത്. നസിറുദ്ദീന്‍ ഷാ, ഡിംപിള്‍ കപാഡിയ, പങ്കജ് കപൂര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങള്‍.

ഹോമി അദജാനിയയാണ് സംവിധാനം.  ചിത്രത്തിന്റെ ട്രെയിലര്‍ ഇതിനകം യൂട്യൂബില്‍ ഹിറ്റായി കഴിഞ്ഞു.

Tagged with: