Categories

മാച്ചുകളിലെ ഹിജാബ് നിരോധനം ഫിഫ പിന്‍വലിച്ചു

ഹിജാബ് ധരിച്ച് ഫുട്‌ബോള്‍ മാച്ചുകളില്‍ പങ്കെടുക്കുന്നത് നേരത്തെ ഫിഫ നിരോധിച്ചിരുന്നു. വിവിധ രാജ്യങ്ങളില്‍ ഇത് വിവാദമായതിനെ തുടര്‍ന്ന് പ്രസ്തുത നിയമം ഫിഫ ഇപ്പോള്‍ പിന്‍വലിച്ചിരിക്കുകയാണ്. ഈ വിഷയത്തില്‍ നേരത്തെ അമേരിക്ക ഫിഫക്ക് കത്തെഴുതിയിരുന്നു.

Malayalam news

Kerala news in English 

Tagged with: