Categories

ഫെര്‍­ണാണ്ട­സ് തല്‍­ക്കാ­ലം ഭാ­ര്യ­ക്കൊ­പ്പം ക­ഴിയും

ന്യൂദല്‍ഹി: മുന്‍ കേന്ദ്ര പ്രതിരോധ മന്ത്രി ജോര്‍ജ്­ ഫെര്‍ണാണ്ട­സ് പി­ന്തു­ടര്‍­ച്ചാ­വ­കാ­ശ­ക്കേ­സില്‍ വിധിവരും വരെ ഭാര്യ ലൈല കബീറിനൊപ്പം ജീവിക്കാന്‍ ദല്‍ഹി ഹൈക്കോടതി നിര്‍ദ്ദേശം. ഇന്ന് അദ്ദേഹവുമയി ചര്‍ച്ച നടത്തിയ ശേഷം ജസ്­റ്റീസ്­ വി കെ ഷാലിയാണ് താല്‍ക്കാലിക തീരുമാനം പ്രഖ്യാപി­ച്ചത്. കേ­സ് 19ന് വീണ്ടും പ­രി­ഗ­ണി­ക്കും.

അവകാശ തര്‍ക്കക്കേസിന്റെ ഭാഗമായി ഇ­ന്ന് ദല്‍ഹി ഹൈക്കോടതി ജസ്­റ്റീസ്­ ജോര്‍ജ്­ ഫെര്‍ണാണ്ടസുമായി ചര്‍ച്ച നടത്തി. ഭാര്യ ലൈ കബീറും ഫെര്‍ണാണ്ടസിന്റെ സഹോദരന്മാരും തമ്മിലാണ്­ അവകാശ തര്‍­ക്കം ഉ­ട­ലെ­ടുത്തത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.