Categories

ഫെഫ്കയ്ക്ക് ഐഫെക്കിന്റെ അംഗീ­കാരം.

­cinemaചെന്നൈ: മലയാള സിനിമയിലെ ടെക്‌നീഷ്യന്‍മാരുടെ സംഘടനയായ ഫെഫ്കയ്ക്ക് ദക്ഷിണേന്ത്യയിലെ അപെക്‌സ് ബോഡിയായ ഐഫെക്കിന്റെ അഫിലിയേഷന്‍ ലഭിച്ചു. ഐ­ഫെ­കിന്റെ ഇതോടെ അംഗീകാരമുള്ള സാങ്കേതിക പ്രവര്‍ത്തകരുടെ കേരളത്തിലെ ഏക സംഘടനയായി ഫെഫ്ക മാ­റും. ചെന്നൈയില്‍ ചേര്‍ന്ന ഐഫെക്കിന്റെ ജനറല്‍ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനം. കഴിഞ്ഞ മൂന്നു ദിവസമായി ചെന്നൈയില്‍ ഇതു സംബന്ധിച്ച് ചര്‍ച്ച നടന്നു വരികയായിരു­ന്നു.

കേരള­ത്തിലെ ചലച്ചിത്ര തൊഴിലാ­ളി­കള്‍ക്ക് ഇ­ന്ന് മ­ലയാ­ള സിനി­മ ച­രി­ത്ര­ത്തി­ലെ ഏ­റ്റവും പ്രാ­ധാ­ന്യ­മു­ള്ള ദി­ന­മാ­ണെന്ന് ഫെ­ഫ്­ക്ക പ്ര­സിഡന്റ് ബി. ഉ­ണ്ണ്­കൃ­ഷ്­ണന്‍ പ്ര­തി­ക­രിച്ചു.

മാ­ക്ട പി­ളര്‍­ത്തി­യാ­യി­രുന്നു ഫെ­ഫ്­ക­യു­ടെ രൂ­പി­കരണം

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.