ന്യൂദല്‍ഹി: മാര്‍ച്ച് 11 മുതല്‍ 21 വരെ ഒമ്പത് ദിവസത്തേക്ക് ഇന്ത്യയില്‍ ഫാഷന്‍ ടി വി നിരോധിച്ചു. സ്ത്രീയുടെ നഗ്നദൃശ്യം സംപ്രേക്ഷണം ചെയ്തതിനെ തുടര്‍ന്നാണ് വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയമാണ് ഫാഷന്‍ ടി വി നിരോധിച്ചത്.

2009 സപ്തംബറിലാണ് നിരോധനത്തിന് കാരണമായ സ്ത്രീയുടെ ഭാഗികമായ നഗ്നദൃശ്യം സംപ്രേക്ഷണം ചെയ്തത്. 2007 ലും 60 ദിവസത്തേക്ക് ചാനലിന് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.