Categories

വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ

കല്‍പ്പറ്റ: വയനാട്ടില്‍ വീണ്ടും കര്‍ഷക ആത്മഹത്യ. വെള്ളമുണ്ട സ്വദേശി സൈമണ്‍ (65) ആണ് ആത്മഹത്യ ചെയ്തത്.

വീടിനടുത്ത് തൂങ്ങിമരിച്ച നിലയില്‍ ഇയാളെ കണ്ടെത്തുകയായിരുന്നു.

സ്വകാര്യ-ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നുള്‍പ്പെടെ വിവിധ ബാങ്കുകളില്‍ നിന്നായി സൈമണിന് അഞ്ച് ലക്ഷം രൂപയുടെ കടബാധ്യതയുണ്ട്.

Malayalam News
Kerala News in English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.