Administrator
Administrator
ഫാല്‍ക്കെ അവാര്‍ഡ് വി കെ മൂര്‍ത്തിക്ക്
Administrator
Tuesday 19th January 2010 5:27pm

ന്യൂദല്‍ഹി: 2008ലെ ഫാല്‍ക്കെ അവാര്‍ഡ് സിനിമാ ഛായാഗ്രാഹകന്‍ വി കെ മൂര്‍ത്തിക്ക്. ആദ്യമായാണ് ഛായാഗ്രാഹകന് ഫാല്‍ക്കെ അവാര്‍ഡ് ലഭിക്കുന്നത്.

മൈസൂര്‍ സ്വദേശിയായ മൂര്‍ത്തിക്ക് ഐ ഐ എഫ് എ അവാര്‍ഡ്, ഫിലിംഫെയര്‍ അവാര്‍ഡുകള്‍ എന്നിവ ലഭിച്ചിട്ടുണ്ട്.

Advertisement