കോഴിക്കോട്: വ്യാജ പാസ്‌പോര്‍ട്ടുമായി രണ്ട് പേര്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ പിടിയിലായി. കൊല്ലം സ്വദേശി നഹാസ്, തലശേരി സ്വദേശി പ്രകാശ് എന്നിവരാണ് പിടിയിലായത്. ഇന്നലെ ഉച്ചയോടെയാണ് ഇവര്‍ വിമാനത്താവളത്തില്‍ പിടിയിലായത്.