mla driver handcuffedകോട്ടയം: കോട്ടയം കറുകച്ചാലില്‍ കള്ളനോട്ടുമായി രണ്ട് ബീഹാര്‍ സ്വദേശികള്‍ പിടിയില്‍. മനോഹര്‍ മഹാതോ, മോഹന്‍ മഹാതോ എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് 28,0000 രൂപയുടെ കള്ളനോട്ട് കണ്ടെത്തി.

Malayalam news

Subscribe Us: