പാലക്കാട്:ചെര്‍പ്പുളശ്ശേരിയില്‍ വ്യാജ വനിതാഡോക്ടര്‍ പിടിയിലായി. കുളക്കാട് സ്വദേശിനി ദീപ്തിയാണ് പിടിയിലായത്.

സര്‍ട്ടിഫിക്കറ്റുകളോ ലൈസന്‍സോ ഇല്ലാതെ കണ്‍സള്‍ട്ടന്റ് ഫിസിഷ്യന്‍ എന്ന പേരില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.