മലപ്പുറം: വ്യാജനിയമനം നേടിയെന്ന ആരോപണത്തെ തുടര്‍ന്ന് ചിത്രകലാ അധ്യാപകന്‍ ജീവനൊടുക്കി. മാനന്തവാടി ആറാട്ടുതറ ഗവണ്‍മെന്റ് സ്‌കൂളിലെ വി ജെ ബേബി ആണ് ജീവനൊടുക്കിയത്.

വ്യാജ വികലാംഗ സര്‍ട്ടിഫിക്കറ്റ് നേടിയതെന്ന ആരോപണത്തെ തുടര്‍ന്ന് ചോദ്യംചെയ്യലിനായി ഹാജരാകാന്‍ പോലീസ് ബേബിയോട് ആവശ്യപ്പെട്ടിരുന്നു.