Categories

ട്വി­റ്റ­റില്‍ വി­ദേ­ശ­കാ­ര്യ­മ­ന്ത്രാ­ല­യവും

ന്യൂ­ദല്‍­ഹി: ഇ­ന്ത്യന്‍ വി­ദേ­ശ­കാ­ര്യ­മ­ന്ത്രാ­ല­യവും ടി­റ്റ­റില്‍ അ­കൗ­ണ്ട് തു­റ­ന്നു. വി­ദേ­ശ­കാ­ര്യ­മ­ന്ത്രാ­ലയ­ത്തെ ടി്വ­റ്റ­റില്‍ നി­രവ­ധി പേ­രാ­ണ് പിന്‍­തു­ട­രു­ന്ന­ത്.

ഇന്റര്‍­നെ­റ്റി­ന്റെ പുതി­യ ആ­ശ­യ­വി­നി­മ­യ സാ­ധ്യ­തക­ളെ ഉ­പ­യോ­ഗ­പ്പെ­ടു­ത്താന്‍ ഒരു കേ­ന്ദ്ര­മ­ന്ത്രാല­യം ആ­ദ്യ­മാ­യാ­ണ് മു­ന്നി­ട്ടി­റ­ങ്ങു­ന്ന­ത്. വ്യാ­ഴാ­ഴ്­ച­യാ­ണ് അ­ക്കൗ­ണ്ട് ആ­രം­ഭി­ച്ചത്. തു­ട­ക്ക­ത്തില്‍ ര­ണ്ടു പോ­സ്­റ്റു­കള്‍ മാ­ത്ര­മാ­ണ് വ­ന്ന­തെ­ങ്കി­ലും പറ­ഞ്ഞ് കേ­ട്ട് പ­ല­രും വി­ദേ­ശ­മ­ന്ത്രാ­ല­യ­ത്തി­ന്റെ ഫോ­ളോ­വേ­ഴ്‌­സ് ആ­വു­ക­യാ­യി­രു­ന്നു. ഏ­ന്തൊ­ക്കെ­യാ­യലും ഇ­തി­നെ­ക്കു­റി­ച്ച് കൂ­ടു­തല്‍ വി­വ­ര­ങ്ങള്‍ പുറ­ത്തു പ­റ­യാ­തെ­യി­രി­ക്കു­ക­യാ­ണ് മ­ന്ത്രാ­ല­യ അധി­കൃതര്‍.

വി­ദേ­ശ­കാ­ര്യ­മ­ന്ത്രാ­ല­യ­ത്തിന്റെ പ്ല­ബ്ലി­ക്ക് ഡി­പ്ലോമ­സി വി­ഭാ­ഗ­ത്തി­ന്റെ പേ­രില്‍ ഫെ­യ്‌­സ ബു­ക്ക് അ­ക്കൗ­ണ്ട് തു­റ­ക്കാനും പ­ദ്ധ­തി­യു­ണ്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.