ന്യൂദല്‍ഹി: ഇന്ത്യയുടെ കയറ്റുമതി കഴിഞ്ഞമാസം 3.2% വര്‍ധന. രൂപയുടെ വിലയിടിവിന്റെ പശ്ചാത്തലത്തില്‍ കയറ്റുമതിക്കാര്‍ വലിയ നേട്ടമുണ്ടാക്കുന്നുണ്ട്.

എന്നാല്‍ ഇതേമാസം ഇറക്കുമതിയില്‍ 3.8% വര്‍ധന ഉണ്ടായി. മുന്‍ മാസത്തെ അപേക്ഷിച്ച് വ്യാപാരക്കമ്മി താഴ്ന്നിട്ടുണ്ട്. 65,000 കോടിയാണ് ഇപ്പോഴത്തെ വ്യാപാരക്കമ്മി.