Categories

ഗുരുവായൂരില്‍ ബസില്‍ കണ്ടത് സ്‌ഫോടക വസ്തുവല്ല

ഗുരുവായൂര്‍: ഗൂരുവായൂര്‍ സ്വകാര്യ ബസ് സ്‌ററാന്‍ഡില്‍ നിര്‍ത്തിയിട്ടിരുന്ന ബസില്‍ നിന്ന കണ്ടെടുത്ത്ത സ്‌ഫോടക വസ്തുവല്ലെന്ന് പോലീസ് അറിയിച്ചു. സ്‌ഫോടകവസ്തുവെന്ന സംശയത്തില്‍ പോലീസും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധിച്ചിരുന്നു. ഗുരുവായൂര്‍-പാലക്കാട് റൂട്ടിലോടുന്ന മയില്‍വാഹനം ബസിലാണ് വസ്തു കണ്ടത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.