എഡിറ്റര്‍
എഡിറ്റര്‍
മുത്തങ്ങ ചെക്ക്‌പോസ്റ്റില്‍ വന്‍സ്‌ഫോടകശേഖരം പിടികൂടി
എഡിറ്റര്‍
Sunday 10th November 2013 10:55pm

amonium1

വയനാട്: വയനാട് മുത്തങ്ങ ചെക്ക്പാസ്റ്റില്‍ നിന്ന് വന്‍ സ്‌ഫോടക ശേഖരം പിടികൂടി. 6750 കിലോഗ്രാം അമോണിയം നൈട്രേറ്റ് ആണ് എക്‌സൈസ് സംഘം പിടികൂടിയത്.

സംഭവത്തില്‍ ചിക്മാംഗലൂര്‍ സ്വദേശികളായ രണ്ട് കര്‍ണാടക സ്വദേശികളെ അറസ്റ്റ് ചെയ്തു. ഇസഹാക്ക്, ഹക്കീം എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

സ്‌ഫോടകവസ്തുക്കള്‍ മൈസൂരില്‍ നിന്നും കൊണ്ടോട്ടിയിലേക്ക് കൊണ്ട്‌പോകവേയാണ് പിടിയിലായത്.

Advertisement