Categories

പഞ്ചാബിലെ പേപ്പര്‍മില്ലില്‍ സ്‌ഫോടനം:അഞ്ചു മരണം

സംഗുരൂര്‍: പഞ്ചാബിലെ സംഗുരൂര്‍ ജില്ലയിലെ മലേര്‍കോട്ടലയില്‍ പേപ്പര്‍മില്ലിലുണ്ടായ സ്‌ഫോടനത്തില്‍ അഞ്ചു തൊഴിലാളികള്‍ കൊല്ലപ്പെട്ടു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ലെന്ന പേലിസ് അറിയിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.