കോഴിക്കോട്: കോഴിക്കോട് തലശ്ശേരിയില്‍ ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന 30 കുപ്പി വിദേശമദ്യം പിടികൂടി. തലശ്ശേരി മാക്കുനിയില്‍നിന്നാണ് എക്‌സൈസ് വകുപ്പ് വിദേശമദ്യം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് സജിത്, ഷിബു എന്നിവരെ അറസ്റ്റു ചെയ്തിട്ടുണ്ട്.