Categories

സ്റ്റോക്ക് ഹോമില്‍ ഇന്ത്യ-എക്‌സല്‍ ഗ്രൂപ്പ് രഹസ്യ ചര്‍ച്ച

endosulfanജനീവ: സ്‌റ്റോക്ക് ഹോം കണ്‍വന്‍ഷനിടെ ഇന്ത്യന്‍ പ്രതിനിധികളും എക്‌സല്‍ ഗ്രൂപ്പും തമ്മില്‍ രഹസ്യ ചര്‍ച്ച നടത്തി. എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാതാക്കളാണ് എക്‌സല്‍ ഗ്രൂപ്പ്.

എക്‌സല്‍ ഗ്രൂപ്പിന്റെ ഒത്താശയോടെ കോണ്‍ടാക്ട് ഗ്രൂപ്പ് യോഗത്തില്‍ ഇന്ത്യ എന്‍ഡോസള്‍ഫാന്‍ അനുകൂല വാദങ്ങള്‍ മുന്നോട്ടുവച്ചു. എല്ലാ വിളകള്‍ക്കും എന്‍ഡോസള്‍ഫാന്‍ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.