കാസര്‍കോട്: മഹാകവി പി.കുഞ്ഞിരാമന്‍ നായര്‍ സ്മാരക പുരസ്‌കാരം കവി ഏറ്റുമാനൂര്‍ സോമദാസന്.

അദ്ദേഹത്തിന്റെ ‘ജലസമാധി’ എന്ന കവിതാസമാഹാരത്തിനാണ് പുരസ്‌കാരം.

10,000 രൂപയും ഫലകവുമടങ്ങുന്ന പുരസ്‌കാരം പി കുഞ്ഞിരാമന്‍ നായര്‍ സ്മാരക ട്രസ്റ്റാണ് നല്‍കുന്നത്.