Categories

മരിച്ച അയ്യപ്പ ഭക്തരുടെ കുടുംബങ്ങള്‍ക്ക് ഒരു ലക്ഷം നല്‍കും

കോട്ടയം: കണമലയില്‍ അപകടത്തില്‍ മരിച്ച അയ്യപ്പഭക്തന്‍മാരുടെ കുടുംബത്തിന് ഒരു ലക്ഷം രൂപ വീതം സഹായം നല്‍കും. ദേവസ്വം ബോര്‍ഡാണ് സഹാധനം നല്‍കുക.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.