കൊച്ചി: എ­റ­ണാ­കു­ളം ക­ല­ക്ട­റേ­റ്റിലും നോര്‍­ത്ത് സൗ­ത്ത് റെ­യില്‍­വെ സ്‌­റ്റേ­ഷ­നിലും ബോം­ബ് ഭീ­ഷണി. ഇ­വി­ടെ പോ­ലീ­സ് പരി­ശോ­ധ­ന ന­ട­ത്തു­ക­യാണ്.