ന്യൂദല്‍ഹി: വ്യോമ സേനയില്‍ വനിതകളുടെ അവകാശ സംരക്ഷണത്തിനായി സ്ഥിരം കമ്മീഷനെ നിയോഗിച്ചു കൊണ്ട് ദില്ലി ഹൈക്കോടതി ഉത്തരവിട്ടു. വ്യോമ സേനയിലെ വനിതകള്‍ക്ക് തുല്യ പരിഗണനക്കുവേണ്ടി കാലങ്ങളായുള്ള പോരാട്ടത്തിനൊടുവിലാണ് സ്ഥിരം കമ്മീഷനെ അനുവദിച്ചുകൊണ്ട് ദില്ലി ഹൈക്കോടതി ഉത്തരവിട്ടിരിക്കുന്നത്.

ജസ്റ്റിസ് എസ് കെ കൗളും ജസ്റ്റിസ് എം പി ഗാര്‍ഗും അടങ്ങിയ ഡിവിഷന്‍ ബഞ്ചാണ് ഉത്തരവിട്ടിരിക്കുന്നത്.

Subscribe Us: