Administrator
Administrator
ഗാന്ധിസം യുവാക്കളുടെ പ്രതികരണ ശേഷി നഷ്ടപ്പെടുത്തി: ജയരാജന്‍
Administrator
Wednesday 21st September 2011 3:47pm

jayarajanവയനാട്: ഗാന്ധിയന്‍ സിദ്ധാന്തമാണ് ഇന്ത്യയിലെ യുവാക്കളുടെ പ്രതികരണശേഷി നഷ്ടപ്പെടാന്‍ കാരണമെന്ന് സി.പി.ഐ.എം കേന്ദ്ര കമ്മിറ്റി അംഗം ഇ.പി ജയരാജന്‍. പെട്രോള്‍ വില വര്‍ധനയ്‌ക്കെതിരേ സിപിഎം നടത്തിയ സമരം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധിയന്‍ സിദ്ധാന്തത്തിന്റെ സ്വാധീനവും സന്ദേശവുമാണ് ഇന്ത്യന്‍ യുവാക്കളുടെ പ്രതികരണ ശേഷി നഷ്ടപ്പെടാന്‍ കാരണം. ഉപ്പു കുറുക്കിയും നിരാഹാരം കിടന്നും രാജ്യത്തെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാമെന്നാണ് ഇത്തരക്കാരുടെ പ്രതീക്ഷയെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

Advertisement