കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ രോഗബാധിതയായിരുന്ന പെണ്‍കുട്ടി മരിച്ചു. ബദിയടുക്ക പള്ളത്തടുക്കയിലെ കവിത (15) മരിച്ചു. കവിതയുടെ നാവ് തടിച്ച് പുറത്തേക്ക് തള്ളിയ നിലയിലായിരുന്നു.
കവിതയുടെ അച്ഛന്‍ രോഗംബാധിച്ചതിനെ തുടര്‍ന്നാണ മരിച്ചത്. സഹോദരന്‍ നാരായണനും രോഗബാധിതനാണ്.