എന്‍ഡോസള്‍ഫാന്‍ പീഡിത ജനകീയ മുന്നണിയുടെ പ്രസിഡന്റ് മുനീസ അമ്പലത്തറ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും കഥ പറയുന്നു. അവസാന ശ്വാസം വരെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ അവകാശത്തിന് വേണ്ടി പോരാടുമെന്ന് മുനീസ പറയുന്നു.