തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ രാജ്യവ്യാപകമായി നിരോധിക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പന്‍. എന്‍ഡോസള്‍ഫാന്‍ നിര്‍മിക്കുന്നത് തടയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം രാസകീടനാശിനികള്‍ ഉപയോഗിക്കില്ലെന്ന് സി.ഐ.ടി.യു പ്രഖ്യാപിച്ചു.