Categories

എന്‍ഡോസള്‍ഫാന്‍: വി.എം സുധീരന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു

തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാന് വി.എം സുധീരന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചു. എന്‍ഡോസള്‍ഫാന്‍ നിരോധിക്കുന്നതിന് സംസ്ഥാനങ്ങള്‍ക്ക് അധികാരം നല്‍കണമെന്ന് കത്തില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വിഷയത്തില്‍ സോഷ്യലിസ്റ്റ് ജനതാദള്‍ നേതാന് എം.പി വീരേന്ദ്രകുമാര്‍ കേന്ദ്ര മന്ത്രിമാര്‍ക്ക് കത്തയച്ചിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.