കൊച്ചി: കൊച്ചി വിമാനത്താവളത്തില്‍ നിന്നു ദുബായിയിലേക്കു പുറപ്പെട്ട എമിറേറ്റ്‌സ് വിമാനം തിരിച്ചിറക്കി. യന്ത്രത്തകരാര്‍ മൂലമാണ് വിമാനം തിരിച്ചിറക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.