Categories

യ­ന്ത്ര­ത്തക­രാര്‍ എ­മി­റെ­റ്റ് വി­മാ­നം ത­രി­ച്ചി­റങ്ങി

തി­രു­വ­ന­ന്ത­പുരം: തി­രു­വ­ന­ന്ത­പു­ര­ത്തു­നി­ന്ന് ദു­ബാ­യി­ലേക്കു­പോ­യ യാ­ത്രാ­വി­മാ­നം യ­ന്ത്ര­ത­ക­രാ­റു­മൂ­ലം തി­രി­ച്ചി­റക്കി. ഇ.കെ 523 ന­മ്പര്‍ എ­മിറ­റ്റ് വി­മാ­ന­മാ­ണ് തി­രി­ച്ചി­റ­ക്കി­യ­ത്. ശ­ശി ത­രൂരും സു­ന­ന്ദാ­പു­ഷ്­ക്ക­റു­മുള്‍­പ്പെ­ടെ 280 തോ­ളം പേര്‍ വി­മാ­ന­ത്തി­ലു­ണ്ടാ­യി­രുന്നു.

പക­രം വി­മാ­നം ഉ­ടന്‍ പു­റ­പ്പെ­ടു­മെ­ന്നും യാ­ത്ര­ക്കാ­രെ ഹോ­ട്ട­ലു­ക­ളി­ലേ­ക്ക് മാ­റ്റി­യി­രി­ക്കു­ക­യാ­ണെന്നും വി­മാ­ന കമ്പ­നി അ­റി­യിച്ചു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.